രജനീകാന്ത് ചിത്രത്തിനു ശേഷം അല്ലു അര്‍ജുനെ നായകനാക്കിയുളള സിനിമയായിരിക്കും മുരുകദോസ് ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അല്ലുവിനെ നായകനാക്കിയുളള ഒരു ത്രിഭാഷ ചിത്രം സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നതായാണ് അറിയുന്നത്.
Allu Arjun to team up with AR Murugadoss